കാസർകോട് യുവതിയെ ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ബാര അരമങ്ങാനം ആലിങ്കാൽ തൊട്ടിയിൽ വീട്ടിൽ രേഞ്ചഷിന്റെ ഭാര്യ കെ. ......
നബിദിനറാലി കടന്നു പോകവെ റാലിയുടെ ഭാഗമായിരുന്ന വൊളന്റിയർമാർ ക്ഷേത്രത്തിന് നൽകിയ സല്യൂട്ടാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. കാസർകോട് കോട്ടിക്കുളം നൂറുൽ ഹുദ മദ്രസയുടെ നബിദിന റാലിയാണ് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിനും സല്യൂട്ട് നൽകിയത്. ......
കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലാണ് വാഹനാപകടം. അഞ്ചുപേര്‍ മരിച്ചതായി സ്ഥിതികരിച്ചിട്ടുണ്ട്.......
ഒരു കുടുംബത്തിലെ മൂന്നുപേർ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ഒരാളുടെ നില അതീവഗുരുതരം. കാസർകോട് കാഞ്ഞങ്ങാട് അമ്പലത്തറയിലാണ് സംഭവം.......
വീട്ടിൽ ഉറങ്ങിക്കിടന്ന ഒൻപതുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് മരണംവരെ കഠിന തടവ്. കുടക് നപ്പോക്ക് സ്വദേശി പി.എ.......
.
കാസർകോട് ബേഡഡുക്ക കുണ്ടംകുഴിയിൽ വിദ്യാർഥിയുടെ കർണപടം തകർന്ന സംഭവത്തിൽ പ്രധാനാധ്യാപകന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി പിടിഎ. അധ്യാപകൻ മനഃപൂർവം ചെയ്തതാണെന്ന് കരുതുന്നില്ലെന്നും പിടിഎ അറിയിച്ചു. ......
കാസർകോട്ട് പത്താംക്ലാസുകാരി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കുടക് സ്വദേശിയായ 48കാരനാണ് അറസ്റ്റിലായത്.......
കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് പ്രസവിച്ചത്.......
കാസർകോട് അമ്പലത്തറ ഏഴാംമൈലിൽ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടിൽ (44) ആണ് മരിച്ചത്.......